Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : House

ദി​ലീ​പി​ന്‍റെ വീ​ട്ടി​ല്‍ അ​ർ​ധ​രാ​ത്രി അ​തി​ക്ര​മി​ച്ച് ക​യ​റി​യ ആ​ള്‍ പി​ടി​യി​ല്‍

കൊ​ച്ചി: ന​ട​ന്‍ ദി​ലീ​പി​ന്‍റെ ആ​ലു​വ​യി​ലെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​യാ​ള്‍ പി​ടി​യി​ല്‍. മ​ല​പ്പു​റം സ്വ​ദേ​ശി അ​ഭി​ജി​ത് ആ​ണ് ആ​ലു​വ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 12 ഓ​ടെ​യാ​ണ് ദി​ലീ​പി​ന്‍റെ ആ​ലു​വ കൊ​ട്ടാ​ര​ക്ക​ട​വി​ലെ വീ​ട്ടി​ല്‍ ഇ​യാ​ള്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​ത്. വീ​ടി​ന്‍റെ പ്ര​ധാ​ന ഗേ​റ്റ് ത​ള്ളി​ത്തു​റ​ന്ന് അ​ക​ത്തേ​ക്ക് ക​യ​റാ​ന്‍ ശ്ര​മി​ച്ച ഇ​യാ​ളെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍ ത​ട​ഞ്ഞു നി​ര്‍​ത്തു​ക​യും ആ​ലു​വ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, ഇ​യാ​ള്‍ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നും മോ​ഷ​ണം ആ​യി​രു​ന്നി​ല്ല ഉ​ദ്ദേ​ശ്യ​മെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

Latest News

Up